November 9, 2024

എച്ച്.എസ്. എസ് വിഭാഗം മോഹിനിയാട്ടം ഒന്നാം സ്ഥാനം അബിന ശിവാനന്ദന്

0
Img 20221210 Wa00112.jpg
മാനന്തവാടി : റവന്യൂ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം ഒന്നാം സ്ഥാനം അബിന ശിവാനന്ദന്.മുള്ളൻകൊല്ലി സെന്റ് : മേരിസ് എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബിന ശിവാനന്ദൻ.
കലാമണ്ഡലം റെസി ഷാജി ദാസാണ് അബി നയുടെ നൃത്താദ്ധ്യാപിക.
മുള്ളൻകൊല്ലി ഫോട്ടോഗ്രാഫറായ ശിവാനന്ദന്റെയും, നമിതയുടെയും മകളാണ് അബിന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *