August 7, 2026

ആദ്യ അഭിനയത്തിൽ തന്നെ ബെസ്റ്റ് ആക്ടർ മികവ് നേടി സൈനുദ്ദീൻ സിദാൻ

0
IMG-20221210-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : റവന്യൂ കലോത്സവത്തിലും, സബ് ജില്ലാ കലോത്സവത്തിലും ബെസ്റ്റ് ആക്ടർ സൈനുദ്ദീൻ സിദാനാ യിരുന്നു.പടിഞ്ഞാറത്തറ എ യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സൈനുദ്ദീൻ സിദാൻ .
എ.യു.പി സ്കൂൾ പടിഞ്ഞാറത്തറ അവതരിപ്പിച്ച നാടകത്തിന് ഒന്നാം സ്ഥാനവും സിദ്ധാനെ ബെസ്റ്റ് ആക്ടറുമായി തിരഞ്ഞെടുക്കുകയും ചെയ്തു.പടിഞ്ഞാറത്തറ , ആറുവാൾ കണിയാം കണ്ടി മുജീബ് – ആയിഷ ദമ്പതികളുടെ മകനാണ് സൈനുദ്ദീൻ
സഹോദരങ്ങൾ : അമീൻ, സനാ ഫാത്തിമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *