March 28, 2024

അറബി പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം നേടി മുഹമ്മദ്‌ ഷാഹുൽ ഹമീദ്

0
Img 20221210 Wa00152.jpg
മാനന്തവാടി : വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം അറബി സാഹിത്യോത്സവത്തിൽ പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ്‌ ഷാഹുൽ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കൂളിവയൽ ഏഴാംമയിൽ ചക്കിങ്ങൽ വീട്ടിൽ മൊയ്‌ദീൻ, ആമിന ദമ്പതികളുടെ മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *