June 6, 2026

സിപിഐ(എം) കരണി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

0
IMG_20221211_123639.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
 
കരണി : സിപിഐ(എം) കരണി ലോക്കൽ കമ്മിറ്റി ഓഫീസ് പി കെ രാമു മാസ്റ്റർ സ്മാരക മന്ദിരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് 
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ചു നാല് മണിക്ക് വരദൂർ ടൗണിൽ നിന്നും ആരംഭിക്കുന്ന പ്രകടനം താഴെകരണി ഓഫീസ് അങ്കണത്തിൽ അവസാനിക്കുന്നതാണ്. തുടർന്നു നടത്തുന്ന പൊതുയോഗത്തിൽ സി കെ ശശീന്ദ്രൻ, പി പി ഗഗാറിൻ, ഏരിയ സെക്രട്ടറി കെ മധു തുടങ്ങിയ ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *