October 10, 2024

മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന് കൂടുതൽ തുക വകയിരുത്തണം : എൻ.എസ്. എസ്

0
Img 20221213 Wa00332.jpg
മാനന്തവാടി:മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന് കൂടുതൽ തുക വകയിരുത്തണമെന്ന്
മാനന്തവാടി താലൂക്ക് എൻ. എസ്.എസ് കരയോഗ യൂണിയൻ ആവശ്യപ്പെട്ടു. 2022 -2025
വർഷത്തേക്കുള്ള യൂണിയൻ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ:
ഡോ. പി.നാരായണൻ നായർ ( പ്രസിഡന്റ്‌)എം പി ബാലകുമാരൻ (വൈസ് പ്രസിഡന്റ്‌).മറ്റ് അംഗങ്ങൾ:
കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ കുഞ്ഞനന്തൻ നായർ ഒഴക്കോടി,
 വിജയകുമാരൻ നായർ, , വേമോം
പി.സി.ചന്ദ്രശേഖരൻ നമ്പ്യാർ, .ബിമൽരാജ് കരിങ്ങാരി
വി.കെ ദാമോദരൻ പാലയണ
സി.ആർ. ഗോപാലകൃഷ്ണൻ 
ടി.എസ് മോഹൻദാസ്, കേളോത്ത്, കെ. ഡി രവീന്ദ്രൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ നായർ, 
 ബാലകൃഷ്ണൻ നായർ, , പോരുർ
കെ.റ്റി. ദിനേശൻ നായർ, ടി. ഗോപിനാഥ്, എടവക.യൂണിയൻ ഇലക്ട്രൽ റോൾ മെമ്പർ
. വിജയകുമാരൻ നായർ, ഉത്രാടം, വേമോം
 തെരഞ്ഞെടുപ്പിന് യൂണിയൻ സെക്രട്ടറി പി.വിശ്യാംഘോഷ് നേതൃത്വം നൽകി.,എൻ.വിദാമോദരൻ നായർ, അവതരിപ്പിച്ച ഭരണസമിതി പാനൽ പൊതുയോഗം ഏകകണ്ഠമായി അംഗീകരിച്ചു. രാജേഷ് ചേടിയമ്മൽ,തുളസിധരൻ പിള്ള, മാക്സിo ഗോർക്കി, തുടങ്ങിയവർ സംസാരിച്ചു. യോഗം രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു.
1. വയനാട് മെഡിക്കൽ കോളേജ് എത്രയും വേഗം പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുക
2. മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന് കൂടുതൽ തുക വകയിരുത്തുക
എന്നി വിഷയങ്ങളിൽ ആണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *