September 19, 2026

ചരക്ക് ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു

0
IMG_20221214_111718.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗുണ്ടൽപേട്ട് : ബംഗ്ളൂർ വയനാട് ദേശീയ പാതയിൽ  ഗുണ്ടൽപേട്ടക്കടുത്ത് മൂലഹള്ള ആനക്കുളത്തിന് 
സമീപം ചരക്ക് ലോറി ഇടിച്ച്  കാട്ടാന ചരിഞ്ഞു.കർണ്ണാടക വനം വകുപ്പതിർത്തിയിലെ ഇരു ചെക്ക് പോസ്റ്റുകളും അടച്ചു. ആനയുടെ ജഡം മാറ്റാൻ ഉള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *