April 2, 2023

ഫാദർ : ജോസഫ് നന്തിക്കാട്ട് ( 81 ) നിര്യാതനായി

IMG-20221218-WA00292.jpg
മാനന്തവാടി :മാനന്തവാടി രൂപതാംഗമായ ഫാ : ജോസഫ് നന്തിക്കാട്ട് (81) ഇന്ന് രാവിലെ നിര്യാതനായി.മൃതസംസ്ക്കാരശുശ്രൂഷ :നാളെ രാവിലെ 10.00 ന് ദ്വാരകയിലെ സിയോൻ ഹാളിൽ ആരംഭിക്കും.ഇന്ന് രാവിലെ 11 മുതൽ ഫാ : ജോസഫ് നന്തി കാട്ടിന്റെ ഭൗതികദേഹം ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ചാപ്പലിൽ പൊതു ദർശനത്തിന് വെക്കും .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *