March 29, 2024

അന്നമ്മ മീഖായേൽ (83) നിര്യാതയായി

0
Img 20221219 172207.jpg
മീനങ്ങാടി : യാക്കോബായ സഭയിലെ  കോർ എപ്പിസ്കോപ്പയായിരുന്ന
പരേരേതനായ പുല്യാട്ടേൽ മീഖായേലിൻ്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ് ക്കാരം നാളെ 11 മണിക്ക് മണിക്ക് മീനങ്ങാടി കത്തീഡ്രലിൽ. മക്കൾ:
ഫാ.ഡോ.ജേക്കബ് മീ ഖാ യേൽ (സഭാ വർക്കിംഗ് കമ്മറ്റി  അംഗം), ലിസ്സി മത്തായി (അധ്യാപിക മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ)  റെജി മീഖായേൽ (സിറ്റി മെഡിക്കൽസ് ബത്തേരി ) , ജോർജ്ജ് മീഖായേൽ (ഹെഡ്മാസ്റ്റർ ജി.എൽ.പി മാമാങ്കര) ശോശാമ്മ കൊരവും മാക്കിൽ,പോൾസൺ പുല്യാട്ടേൽ, തോമസ് മീഖായേൽ (ഹർഷ മെഡിക്കൽസ് ) മരുമക്കൾ:
വത്സ ജേക്കബ്, ഫാ.ഡോ. മത്തായി അതിരം പുഴയിൽ (മലബാർ ഭദ്രാസന സെകട്ടറി) സാലി റെജി, റീജ ജോർജ് ( നീതി മെഡിക്കൽസ്)  പൗലോസ് കൊരവുമാക്കിൽ (ഡോക്ടേറ്റ്സ് ഫാർമ താമരശ്ശേരി) ലൈസിപോൾസൺ, ഷിൻസി തോമസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *