December 10, 2024

ഗതാഗതം നിരോധിച്ചു

0
IMG-20221221-WA00352.jpg
 മാനന്തവാടി :മാനന്തവാടി നഗരസഭയിലെ വരടിമൂല പടച്ചിക്കുന്ന് റോഡില്‍ മരാമത്ത് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം നാളെ വ്യാഴം മുതല്‍ ജനുവരി 21 വരെ പൂര്‍ണ്ണമായി നിരോധിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *