August 28, 2026

മുസ്ലിം ലീഗ് വാർഡ് സമ്മേളനം മാതൃകയാകുന്നു

0
IMG-20221225-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയവുമായി മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടക്കുന്ന വാർഡ് സമ്മേളനത്തിൽ വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് ആറാം വാർഡ് മുസ്ലിം ലീഗ് സമ്മേളനം മാതൃകയാവുകയാണ്. പ്രവർത്തകൻമാരുടെ വീട്കളിലും മറ്റും 75 തൈകൾ നടലിന് ഇന്ന് തുടക്കം കുറിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *