June 26, 2026

ജോർജ് (74) നിര്യാതനായി

0
IMG_20221227_143840.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സ്വരാജ് വായനശാലയുടെ മുൻ സെക്രട്ടറി തോട്ടപ്പള്ളിൽ ജോർജ് (74) നിര്യാതനായി.ഭാര്യ- മേരി.
മക്കൾ : വിനോദ്, ജോളി, ജോബി.
മരുമക്കൾ : രമ്യ, സജി, ജോസഫ് (ബിനോയ് പി .ഡബ്ലി യു .ഡി കോൺട്രാക്ടർ ).സംസ്കാരം നാളെ രാവിലെ 10 മണിക്ക് ബത്തേരി അസംപ്ഷൻ  ഫെറോന പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *