March 29, 2024

മറിയം അഗസ്റ്റിൻ(108) നിര്യാതയായി

0
Img 20221230 Wa00922.jpg
മേപ്പാടി: ഒറവനാംതടത്തിൽ മറിയം അഗസ്റ്റിൻ(108) നിര്യാതയായി.ഭർത്താവ്: പരേതനായ അഗസ്റ്റിൻ.മക്കൾ:പരേതനായ കുര്യൻ, ഏലിക്കുട്ടി, ചാക്കോ, മേരി,ത്രേസ്യ,. ജോയ്, ജോർജ്.മരുമക്കൾ: ചിന്നമ്മ തേവടിയിൽ, പരേതനായ പൈലി കാരനിരപ്പിൽ, ചിന്നമ്മ കൊച്ചുപുരക്കൽ, വർക്കി വാഴപ്പള്ളി, പരേതനായ സെബാസ്റ്റ്യൻ പുളി ന്താനത്ത്, ലിസ്സി പൂ നാട്ട്.സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് നെടുമ്പാല സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *