ചെറുകര : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുൻ
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന
ചെറുകര മൊടപ്പിലാവിൽ എം.അച്ചുതകുറുപ്പ് (83) നിര്യാതനായി.സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: പങ്കജാക്ഷി.
മക്കൾ: ദിനേശ്, ദീപ, ദിലീപ്. മരുമക്കൾ: ജനാർദ്ദനൻ, ഷീജ, അനു.
Leave a Reply