News Wayanad 3.30 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ January 5, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :സുൽത്താൻ ബത്തേരി സ്റ്റേഷൻ പരിധിയിലെ നൂൽപ്പുഴ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം 3.30 ഗ്രാം എം ഡി എം എ യുമായി കൽപ്പറ്റ രാട്ടക്കൊല്ലി മംഗല്ലത്ത് വീട്ടിൽ ബിൻഷാദ് (23) നെ സുൽത്താൻ ബത്തേരി എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിക്കൂടി. Post navigation Previous: ഒരു കിലോ കഞ്ചാവുംമായി മേപ്പാടി സ്വദേശി പിടിയിൽNext: വാര്‍ഷിക പദ്ധതി നിര്‍വ്വഹണം 77.14 ശതമാനം: ജില്ലാ വികസന സമിതി യോഗം Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply