November 8, 2026

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20230107_124724.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക : യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ദ്വാരക വെങ്കിലാത്ത് കോളനിയിലെ വെള്ളിയുടെ മകന്‍ സന്തോഷ് (35) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂതാടി തൂത്തിലേരിയിലെ തോട്ടത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേണിച്ചിറ പോലീസ് അന്വേഷണമാരംഭിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *