News Wayanad ബത്തേരി ടൗണിൽ ഇറങ്ങി ഭീതി പരത്തിയ പിഎം 2 കാട്ടാനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചു January 9, 2023 0 ബത്തേരി : ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ പിഎം 2 എന്ന കാട്ടാനയെ മയക്കുവെടി വെച്ചു.ഒന്നാമത്തെ ഡോസാണ് കൊടുത്തത്.ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള വനത്തില്‍ വെച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ചത്.ആന വനപാലകരുടെ നിരീക്ഷണത്തില്‍. Tags: Wayanad news Continue Reading Previous മേപ്പാടി പോക്സോ കേസിലെ മൂന്നാമത്തെ പ്രതിയും റിമാൻഡിൽNext പി എം 2 പിടികൂടാൻ പ്രവർത്തിച്ച ദൗത്യ സംഘത്തിന് അഭിനന്ദനവുമായി വനം വകുപ്പ് മന്ത്രി Also read Latest News News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടും കുരുമുളകും April 26, 2024 0 Latest News News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്: മാർ ജോസ് പൊരുന്നേടം വോട്ട് രേഖപ്പെടുത്തി April 26, 2024 0 Latest News News Wayanad ലോക്സഭ തിരഞ്ഞെടുപ്പ്: ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 17.51 ശതമാനം വോട്ട് രേഖപ്പെടുത്തി April 26, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply