April 18, 2024

പി എം 2 പിടികൂടാൻ പ്രവർത്തിച്ച ദൗത്യ സംഘത്തിന് അഭിനന്ദനവുമായി വനം വകുപ്പ് മന്ത്രി

0
Img 20230109 100502.jpg
ബത്തേരി : വയനാട് സുൽത്താൻ  ബത്തേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച്  പിടികൂടാനായി  പ്രവർത്തിച്ച ദൗത്യസംഘത്തിന് പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *