News Wayanad പി എം 2 പിടികൂടാൻ പ്രവർത്തിച്ച ദൗത്യ സംഘത്തിന് അഭിനന്ദനവുമായി വനം വകുപ്പ് മന്ത്രി January 9, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തിന് പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. Post navigation Previous: ബത്തേരി ടൗണിൽ ഇറങ്ങി ഭീതി പരത്തിയ പിഎം 2 കാട്ടാനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചുNext: നാടിനെ വിറപ്പിച്ച ആനയെ തളച്ച് വനം വകുപ്പ് Also read Latest News News Wayanad അധ്യാപക ദിനത്തിൽ അധ്യാപികയെ ആദരിച്ച് സിറ്റി ക്ലബ് September 6, 2026 0 Latest News News Wayanad ആസ്പിറേഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാം: വെള്ളമുണ്ട വെറ്ററിനറി ഡിസ്പെൻസറി ജില്ലയിൽ ഒന്നാമത് September 6, 2026 0 Latest News News Wayanad ചീയമ്പം പെരുന്നാൾ; ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു September 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply