October 11, 2024

പി എം 2വിനെ ആനപന്തിയിലേക്ക് മാറ്റുന്നതിനിടെ വെറ്ററിനറി സര്‍ജന് പരിക്ക്

0
Img 20230109 132943.jpg
മുത്തങ്ങ :പി എം 2വിനെ ആനപന്തിയിലേക്ക് മാറ്റുന്നതിനിടെ വെറ്ററിനറി സര്‍ജന് പരിക്ക്. പിഎം2 വിനെ മുത്തങ്ങ ആനപന്തിയിലെത്തിച്ച്  മാറ്റുന്നതിനിടെയാണ് ആനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയക്ക് പരിക്കേറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *