News Wayanad പി എം 2വിനെ ആനപന്തിയിലേക്ക് മാറ്റുന്നതിനിടെ വെറ്ററിനറി സര്ജന് പരിക്ക് January 9, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മുത്തങ്ങ :പി എം 2വിനെ ആനപന്തിയിലേക്ക് മാറ്റുന്നതിനിടെ വെറ്ററിനറി സര്ജന് പരിക്ക്. പിഎം2 വിനെ മുത്തങ്ങ ആനപന്തിയിലെത്തിച്ച് മാറ്റുന്നതിനിടെയാണ് ആനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ വെറ്ററിനറി സര്ജന് അരുണ്‍ സഖറിയക്ക് പരിക്കേറ്റത്. Post navigation Previous: പുഷ്പാര്‍ച്ഛനയും അനുസ്മരണവും സംഘടിപ്പിച്ചുNext: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ അട്ടിമറി നടന്നതായി ആരോപണം Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply