April 2, 2023

താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർ ഫീ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു

IMG-20230201-WA00372.jpg
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു . പ്രതിഷേധം വ്യാപകമായതോടെയാണ് പുതുപ്പാടി പഞ്ചായത്തിന്റെ തീരുമാനം മരവിപ്പിച്ചത് . പണം പിരിക്കാൻ പഞ്ചായത്തിന് അധി കാരമില്ലെന്ന് ദേശീയപാത അതോറിറ്റിയും നില പാട് എടുത്തിരുന്നു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *