ക്ലിറോഡന്‍ഡ്രം പാനിക്കുലെറ്റം’ ഡോക്ടറേറ്റ് നേടി സിന്‍സി വര്‍ഗീസ്

'
പുല്‍പ്പള്ളി: കര്‍പ്പകം അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നിന്നും, പ്രമേഹത്തിനു എതിരെയുള്ള 'ക്ലിറോഡന്‍ഡ്രം പാനിക്കുലെറ്റം' പൂവിന്റെ പ്രവര്‍ത്തനം ഗവേഷണം നടത്തിയ സിന്‍സി വര്‍ഗീസ് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. കണ്ണൂര്‍, മുണ്ടാനൂര്‍ ആറാക്കല്‍ വര്‍ഗീസിന്റെയും മേരിയുടെയും മകളാണ്. ഭര്‍ത്താവ് വാളാട് സ്വദേശി സായൂജ് വി.കെ പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്.



Leave a Reply