June 26, 2026

ഗതാഗത നിയന്ത്രണം

0
IMG_20230203_175453.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ: ഈസ്റ്റ് ചീരാല്‍ ഫോറസ്റ്റ് റോഡില്‍ മെയിന്റനന്‍സ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 6 മുതല്‍ പത്ത് ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. ടാറിംഗ് സമയത്ത് 48 മണിക്കൂര്‍ പൂര്‍ണ്ണമായും ഗതാഗതം നിരോധിക്കുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *