April 2, 2023

പാർവതി അക്കമ്മ(93)നിര്യാതയായി

IMG_20230204_083948.jpg
മാനന്തവാടി: കൊയിലേരി രാജി നിവാസിൽ പാർവതി അക്കമ്മ (93 )നിര്യാതയായി . ഭർത്താവ്: 
പരേതനായ പത്തിൽ രാമൻ നായർ. സഹോദരങ്ങൾ: നാരായണി (കമ്മന), യശോദ (പടിഞ്ഞാറത്തറ), പരേതരായ കുഞ്ഞിരാമൻ നായർ, ചാത്തു നായർ, ജാനകി അക്കമ്മ, ദേവകി. സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കമ്മനയിലെ വീട്ടുവളപ്പിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *