എസ് ബി ഐക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ ഇന്ന്

കല്‍പ്പറ്റ: എസ് ബി ഐക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ ഇന്ന്.എല്‍ ഐ സിയില്‍നിന്നും എസ് ബി.ഐ ലുമുള്ള പൊതുധനം അദാനിക്ക് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ധർണ. ഇന്ന് തിങ്കളാഴ്ച 10 മണിക്ക് കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഓഫീസിന്റെ മുമ്പില്‍ നിന്നും പ്രതിഷേധ പ്രകടനവും കല്‍പ്പറ്റ ടൗണിലുള്ള എസ്.ബി. ഐക്ക് മുന്നില്‍ ധര്‍ണയും നടത്തുമെന്ന് ഡി സിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.



Leave a Reply