അനുമോദനപത്രം വിതരണം ചെയ്തു

കൽപ്പറ്റ : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുന്ന എ.ബി.സി.ഡി പദ്ധതിയില്‍ പ്രവര്‍ത്തിച്ച ഐ.ടി/ അക്ഷയ ജീവനക്കാര്‍ക്കുളള ഐ.ടി മിഷന്‍ ഡയറക്ടറുടെ അനുമോദനപത്രം ജില്ലാ കളക്ടര്‍ എ. ഗീത വിതരണം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ഐ.ടി മിഷന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജെറിന്‍. സി. ബോബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply