ഹെല്‍പ്പര്‍ നിയമനം
ഡിജിറ്റല്‍ റീ സര്‍വ്വെ പദ്ധതികള്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന ഹെല്‍പ്പര്‍മാരുടെ എഴുത്ത് പരീക്ഷയ്ക്ക് ശേഷമുളള കൂടിക്കാഴ്ച്ച ഫെബ്രുവരി 13,14,15,17,20 തീയതികളില്‍ കളക്‌ട്രേറ്റില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡും നിശ്ചിത രേഖകളും സഹിതം ഹാജരാകണം. ഫോണ്‍. 04936 202251.



Leave a Reply