ഉമ (63) നിര്യാതയായി

കമ്പളക്കാട് : വണ്ടിയാമ്പറ്റ
ആനേരി സജിത്താലയം വീട്ടിൽ എ.പി ഉമ (63) നിര്യാതയായി .
ഭർത്താവ് :ഉണ്ണികൃഷ്ണൻ നായർ (ബാലൻ നായർ).അച്ഛൻ : പരേതനായ ഒ കെ വേലായുധൻ നായർ.
അമ്മ : പരേതയായ എ പി പാർവതി അമ്മ .മക്കൾ : സജിത് ( സൂപ്രണ്ട്, ഈവ എസ്റ്റേറ്റ് ) , എ. പി. സജിഷ ( മാധ്യമ- സിനിമ പ്രവർത്തക, എഴുത്തുകാരി ).
മരുമകൾ : സിന്ധു
സഹോദരങ്ങൾ : ഉണ്ണികൃഷ്ണൻ, പരേതരായ രമ, ബിന്ദു.12 വരെ ആനേരിയിലെ വസതിയിൽ പൊതുദർശനം. തുടർന്ന് വണ്ടിയാമ്പറ്റയിലെ തറവാട് വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.



Leave a Reply