എം ഡി എം എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ

കൽപ്പറ്റ : പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും 49.10 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിൽ. മലപ്പുറം വെള്ളിമുക്ക് മൂന്നിയൂർ സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ എൻ ഡിപിഎസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.



Leave a Reply