October 22, 2026

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

0
IMG-20230211-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മേപ്പാടി : മൂപ്പൈനാട്  കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക് .  തൃക്കൈപറ്റ സ്വദേശി ആനന്ദിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു സംഭവം. ആനന്ദിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news