April 24, 2024

ജീവകാരുണ്യ പ്രവർത്തകനുള്ള സദയം – ബോ ചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു

0
Img 20230212 150519.jpg
കോഴിക്കോട് : സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 20 22 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് – ബോ ചെ ( ഡോ. ബേബി ചെമ്മണ്ണൂർ )അവാർഡിന് അപേക്ഷ ക്ഷണിച്ചു.
കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് അവാർഡ്.
ഫെബ്രുവരി 28 നകം എൻ ട്രികൾ അയക്കണം. മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം – ബോചെ അവാർഡ് എൻട്രി എന്ന് രേഖപ്പെടുത്തണം.
വിലാസം : സദയം ചാരിറ്റബിൾ ട്രസ്റ്റ്, സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട്-673571.
ഏപ്രിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
വിവരങ്ങൾക്ക്  ഫോൺ : 7907876102, 974796 4450. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *