April 2, 2023

കല്‍പ്പറ്റ എസ്പി ഓഫീസിന് അടുത്ത് പുലിയുടെ സാന്നിധ്യം

IMG_20230214_151545.jpg
കൽപ്പറ്റ : കല്‍പ്പറ്റ എസ്പി ഓഫീസിന് അടുത്ത് എമിലി ഭാഗത്താണ് പുലിഇറങ്ങിയത്. ഉച്ചക്ക് 1-30 കൂടിയാണ് പ്രദേശവാസികൾ പുലിയെ കണ്ടതായി പറഞ്ഞത്.മുൻപും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.സ്ഥലത്ത് ആര്‍ആര്‍ടി ടീമും വനംവകുപ്പും പരിശോധന നടത്തുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *