October 21, 2026

ജോമോന്‍ ജോസഫ് വയനാട് പ്രസ് ക്ലബ് ട്രഷറര്‍

0
IMG_20230216_214523.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബില്‍ ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ ജോസഫിനെ തെരഞ്ഞെടുത്തു.നിലവിലെ ട്രഷറർ ഏഷ്യാനെറ്റിലെ വി.ആർ രാകേഷ് കോഴിക്കോടേക്ക് സ്ഥലം മാറിപോയതിനു ശേഷം ആണ് ജോമോൻ ജോസഫിനെ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
ജനയുഗം ജില്ലാ ലേഖകനാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *