എസ്. ടി .യു പനമരം യൂണിറ്റ് നിലവിൽ വന്നു

പനമരം: എസ്.ടി.യു.മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ പനമരം യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു .യോഗം പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സുലൈമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അസീസ് സ്വാഗതവും പനമരം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ , മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം അലി , മോട്ടോർ യൂണിയൻ ജില്ലാ ഭാരവാഹികളായ രജീഷ, അലി ,ഷാഫി, വി.കെ ബഷീർ ,സലിം എന്നിവർ ആശംസകൾ അർപ്പിച്ചു.



Leave a Reply