March 29, 2024

റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20230220 141907.jpg
നൂൽപ്പുഴ : വയനാട് ജില്ലാ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി 15 ലക്ഷം ചിലവിൽ നിർമിച്ച പുലിതുക്കി കൊന്നമൂല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ ജോയ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ധന്യാ വിനോദ് ലക്ഷ്മണൻ പുലിതുക്കി വത്സരാജ് പ്രേമൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *