ചാക്കോ (89) നിര്യാതനായി

മാനന്തവാടി: ഒണ്ടയങ്ങാടി തടത്തില്‍ ചാക്കോ (89) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ബേബി, ജോണി, ബ്രദര്‍ ബെന്നി സിഎംഎസ്എഫ്, ആന്‍സി, സിസ്റ്റര്‍ അംബിക എസ്.സി.വി, സിസ്റ്റര്‍ ഷെല്‍ജു എസ്‌കെഡി, പരേതനായ ബ്രദര്‍ ബിജു, മാര്‍ട്ടിന്‍. മരുമക്കള്‍: ത്രേസ്യാമ്മ, മേരി, ബേബി, ജോളി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് നഗര്‍ ദേവാലയ സെമിത്തേരിയില്‍.



Leave a Reply