വയനാട് ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മറ്റി നടത്തപ്പെട്ടു

കൽപ്പറ്റ :വയനാട് ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് കളക്ടറേറ്റിൽ നടത്തപ്പെട്ടു. ജില്ലാ കളക്ടർ എ ഗീത ഐഎ എസ് അധ്യക്ഷൻത വഹിച്ചു . വയനാട് ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റി ഡി പി എം ഡോ അനീന ത്യാഗരാജ് പദ്ധതികൾ വിശദീകരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്
ഡി.എം.ഒ ഡോ : പ്രീത മോഹൻദാസ്, ഹോമിയോപ്പതി ഡി എം ഒ ഇൻ ചാർജ് ഡോ: മദൻ മോഹൻ,എൻ.എച്ച്. എം ഡി പി എം ഡോ സമീഹ, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ:ഒ. വി സുഷ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply