News Wayanad നിയമനം February 22, 2023 0 വൈത്തിരി ഗവ. ഹൈസ്ക്കൂളില് ദിവസ വേതനാടിസ്ഥാനത്തില് എഫ്. ടി.എം തസ്തികയില് നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച ഫെബ്രുവരി 24 ന് രാവിലെ 10.30 ന് സ്ക്കൂളില് നടക്കും. താല്പര്യമുളളവര് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം ഹാജരാകണം. Tags: Wayanad news Continue Reading Previous പുല്പള്ളി ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ ചെറ്റപ്പാലം – 1, കോളറാട്ടു കുന്ന് ഭാഗങ്ങളില് ഇന്ന് (വ്യാഴം) രാവിലെ 9 മുതല് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ മൊയ്തൂട്ടിപടി ഭാഗങ്ങ ളില് നാളെ (വ്യാഴം) രാവിലെ 9 മുതല് 5.30 വരെ വൈദ്യുതി മുടങ്ങുംNext ജെന്ഡര് അവെയര്നെസ് പ്രോഗ്രാം നടത്തി Also read News Wayanad ക്ഷീരദിനം ആഘോഷിച്ചു June 1, 2023 0 News Wayanad ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബി എസ് എൻ എല്ലുമായി കരാറിൽ ഒപ്പുവെച്ചു June 1, 2023 0 News Wayanad സ്കൂൾ ബസ്സിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു June 1, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply