November 7, 2026

പുൽപ്പള്ളി വില്ലേജ് ഓഫീസിന് രണ്ട് സംസ്ഥാന റവന്യു അവാർഡുകൾ

0
IMG_20230223_092316.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി :സംസ്ഥാനത്തെ റവന്യു വകുപ്പിൽ മികവ് പുലർത്തിയ വില്ലേജ് ഓഫീസർമാർക്കും വില്ലേജിനും ഈ വർഷം നൽകിയ അവാർഡുകളിൽ പുൽപ്പള്ളി വില്ലേജ് ഓഫിസർ സാലി മോൾ കെ.പി യും മികച്ച വില്ലേജായി പുൽപ്പള്ളി വില്ലേജും അംഗീകാരം നേടി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *