വാഹനം വാടകക്കെടുക്കുന്നു
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന് ആവശ്യമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 3 ന് ഉച്ചയ്ക്ക് 2 വരെ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04935 222020.



Leave a Reply