September 9, 2026

സൗജന്യ രക്ത പരിശോധ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫെബ്രുവരി 27 ന് പ്രമേഹം, രക്തിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളുടെ രക്തപരിശോധനയും രോഗനിര്‍ണ്ണയവും സൗജന്യമായി നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. രജിസ്ട്രേഷനായി 04936 207455 നമ്പറില്‍ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *