April 2, 2023

ഓടപ്പള്ളം വനമേഖലയിൽ തീ പിടുത്തം

IMG_20230225_153128.jpg
 ബത്തേരി : ബത്തേരി റെയിഞ്ചിൽ ഓടപ്പള്ളം വനമേഖലയിലാണ് തീ പടർന്നിരിക്കുന്നത് . ബത്തേരിയിൽ നിന്നുള്ള ഫയർഫോഴ്സും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു . ഒരു മണിയോടെയായിരുന്നു തീ പടർന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *