March 27, 2023

ടെണ്ടര്‍ ക്ഷണിച്ചു

കണിയാമ്പറ്റ പഞ്ചായത്തിലെ 19 അങ്കണവാടികള്‍ക്കും പനമരം പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്കും മഴവെള്ള സംഭരണി നിര്‍മ്മിച്ചു നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04936 220282.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *