October 15, 2026

എസ് പിസി ജില്ലാ തല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു

0
IMG_20230226_084758.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വർഷത്തെ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. പനമരം ഗവ: ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക രഞ്ജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. അസി നോഡൽ ഓഫീസർ വി.ഷാജൻ, അനിൽ കുമാർ , ബഷീർ എന്നിവർ സംസാരിച്ചു. ഷാജൻ ജോസ് ഗുരുകുലം ക്വിസ് മാസ്റ്ററായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *