March 21, 2023

പാപ്ലശ്ശേരി കടുവ കിണറ്റിൽ ചത്ത നിലയിൽ

IMG_20230226_190442.jpg
പാപ്ലശ്ശേരി : കടുവയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി.പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിൻ്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *