ടെണ്ടര്‍ ക്ഷണിച്ചു
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 36 അങ്കണവാടികള്‍ക്ക് കളറിംഗ് ആന്റ് ആക്റ്റിവിറ്റി ബുക്ക്, സ്ലേറ്റ്, സ്ലേറ്റ് പെന്‍സില്‍, വൈറ്റ് ബോര്‍ഡ്, മാര്‍ക്കര്‍, എ4 പേപ്പര്‍, ബീന്‍ ഷേപ്പ്ഡ് ടേബിള്‍, ചെയര്‍, ഡസ്റ്റ് ബിന്‍ എന്നിവ വിവതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 5 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04935 220282.



Leave a Reply