April 26, 2024

കെ-ടെറ്റ് പരിശീലനം

0
 ജില്ലയിലെ ടി.ടി.സി, ഡി.എഡ്, ഡി.എല്‍.എഡ്, ബി.എഡ് യോഗ്യതയുള്ള ഗോത്രവിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ കെ-ടെറ്റ് പരിശീലനം നല്‍കുന്നു. പരിശീനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 4 ന് 9.30 ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ എത്തിച്ചേരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *