ശുചിത്വമിഷനില്‍ രജിസ്റ്റര്‍ ചെയ്യണം
ജില്ലയില്‍ കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഏജന്‍സികളും ശുചിത്വ മിഷനില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സഫായി കര്‍മ്മചാരി പദ്ധതി പ്രകാരം ശാസ്ത്രീയമായി മാലിന്യ സംസ്‌ക്കരണം നടത്തുന്നതിനായി നിലവിലെ വാഹനങ്ങളും ഏജന്‍സികളും രജിസ്റ്റര്‍ ചെയ്യണം. കുടുതല്‍ വിവരങ്ങള്‍ക്ക് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക ഫോണ്‍: 04936 203223.



Leave a Reply