എബിവിപി വയനാട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

ബത്തേരി: എബിവിപി വയനാട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ല പ്രസിഡന്റായി അമര്‍ജിത്ത് കെ.പി, ജില്ല സെക്രട്ടറിയായി യദു കൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായി അഞ്ജലി, എന്‍.കെ മഞ്ജു നാഥ് എം.എസ്, ശിവജിത്.എം, ജില്ല സമിതി അംഗങ്ങളായി അശ്വിന്‍ എം.യു, കാര്‍ത്തിക്, നവമി ദിനേശ്, പ്രണയ രാജീവ്, അനുരാഗ് എന്‍.എസ്, ശ്യംരാജ് എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply