November 6, 2026

കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു

0
IMG_20230228_120505.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചീരാല്‍: കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു.പുത്തന്‍കുന്ന് ഓണപ്പടിക്കല്‍ അരുണ്‍(28)നാണ് പരിക്കേറ്റത്.തിങ്കളാഴ്ച്ച രാത്രി ഏട്ടു മണിയോടെ നമ്പികൊല്ലിയില്‍ വെച്ചാണ് അപകടം.. ചീരാല്‍ ഭാഗത്തു നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കാറാണ് അരുണിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ അരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *